Picture
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റെര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ് (എന്‍.സി.ബി.എസ്) ജീവശാസ്ത്ര അനുബന്ധ വിഷയങ്ങളിലെ ഗവേഷനപഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ബംഗളൂരുവില്‍  ബെല്ലാരി റോഡിലുള്ള ഗാന്ധി കൃഷി വിജ്ഞാന്‍ കേന്ദ്രയിലാണ്  എന്‍.സി.ബി.എസിന്റെ ആസ്ഥാനം. എന്‍.സി.ബി.എസിന്റെ റിസര്‍ച്ച് ഡെവലപ്മെന്റ് ഓഫീസ്‌ ഇന്ത്യന്‍ഗവേഷകര്‍ക്ക്‌ ലഭ്യമാകുന്നസ്കോളര്‍ഷിപ്പുകളെക്കുറിച്ച് ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനു സഹായകരമാകുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ച് താഴെയുള്ള വെബ്സൈറ്റില്‍ലഭ്യമാണ്.

www.ncbs.res.in/rdo എന്ന വെബ്സൈറ്റില്‍  Gents for Independent researchers, Grants for Junior researcher എന്നീ സെക്ഷനുകള്‍ കാണുക.

വ്യത്യസ്ത  സ്കോളര്‍ഷിപ്പുകളെക്കുറിച്ചും വിദ്യാഭ്യാസരംഗത്തെ അവസരങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന മറ്റുചില വെബ്സൈറ്റുകള്‍ ഇതാ:


manabadi.co.in                                   
careers360.com
scholarshipstimes.com            
nneindia.org/home.asp
scholarship-positions.com                 
news4education.com
scholars4dev.com                               
successcds.com
careerguruonline.com 
(കടപ്പാട് - മാധ്യമം)
educationtimes.com
educationobserver.com                      
uniguru.co.in
indiaeducation.net                             
studyguideindia.com
vidyarthy.com                                     
career.webindia123.com
keralascholarship.blogspot.in

 
ഭാരതീയ സംസ്കാരത്തിനു പകരംവെക്കാനാകാത്ത സമ്പത്താണ്‌  വേദങ്ങളും ഉപനിഷത്തുക്കളും കാവ്യങ്ങളും ആത്മീയതയും എല്ലാം. ഒരു ഭാരതീയന്‍ അറിഞ്ഞിരിക്കെണ്ടവയാനിതെല്ലാം. ഇവ അറിയുന്നതിലൂടെ നാം നമ്മളെത്തന്നെ തിരയുകയാണ്, നമ്മളെത്തന്നെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നു. ഇവയെല്ലാം വയിക്കനാഗ്രഹിക്കുന്നവര്‍ ഒരുപാടുപേരുണ്ട് പക്ഷെ ഇത്രയും ബുക്കുകള്‍ തേടിപ്പിടിക്കലും വാങ്ങിക്കലും പ്രയോഗികമല്ല എന്നുകരുതി ഇതിനു കഴിയാത്തവര്‍. പക്ഷെ ഇനി വിഷമിക്കേണ്ട മലയാളം വിക്കി ഗ്രന്ഥശാല ഇതിനൊരു പരിഹാരം കണ്ടിരിക്കുന്നു. ഇനി ആത്മീയ ബുക്ക്‌ഉം തത്വശാസ്ത്രങ്ങളും കാവ്യങ്ങളും ഗാനങ്ങളും എല്ലാം മലയാളത്തില്‍ ഒരുകുടക്കീഴില്‍

കാവ്യങ്ങള്‍, ഭാഷാവ്യാകരണങ്ങള്‍, തത്വശാസ്ത്രം എന്നിവ മലയാളത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Picture

വിവര സാങ്കേതിക വിദ്യയുടെ ഈ നൂതന യുഗം വിദ്യാഭ്യാസ മേഖലക്ക് സമ്മാനിച്ചത് ഒരു പുതിയ മുഖമാണ്. വിവരസാങ്കേതികവിദ്യയുടെ ഇ-ലേണിങ്  അഥവാ ഇലക്ട്രോണിക് - ലേണിങ്  വിദ്യഭ്യാസ മേഖലക്ക് നല്‍കുന്നത് അനന്ത സാധ്യതകളാണ് . ഇ-ലേണിങിന് സഹായിക്കുന്ന ഏതാനും നല്ല സൈറ്റുകള്‍ ചുവടെ ചേര്‍ക്കുന്നു.




COURSERA
(www.coursera.org)
edX (www.edx.org)
AICLASS (www.aiclass.com)
STANFORD (www.stanford.com)
ONLINEGURUKUL (www.onlinegurukul.in)